കനത്ത ചൂടിൽ കെട്ടിടത്തിന്റെ വേസ്റ്റുമായി പോകുന്ന വാഹനത്തിന്റെ മുകളിൽ കയറിയിരുന്ന് പോകുന്ന തൊഴിലാളികൾ. എറണാകുളം കോൺവെന്റ് ജംഗ്ഷന് സമീപത്ത് നിന്നുള്ള ദൃശ്യം