കോലഞ്ചേരി: പുൽപ്രയിൽ പരേതനായ പി.കെ. മത്തായിയുടെ മകൻ അജി മത്തായി (48) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2ന് കുന്നക്കുരുടി സെന്റ് ജോർജ് ഓർത്തേഡോക്‌സ് കത്തീഡ്രൽ സെമിത്തേരിയിൽ. അമ്മ: മേരി. ഭാര്യ: സിബി (നെല്ലാട് വീട്ടൂർ സഹകരണ ബാങ്ക്). മക്കൾ: ഹെവന, ഹെയ്‌സൽ.