കുറുപ്പംപടി: ക്രാരിയേലി താനാട്ടുകുട്ടി ടി.ഡി. കോര (77) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: ബിജു (ക്രാരിയേലി വാർഡ് മെമ്പർ), എൽദോ, ലീല. മരുമക്കൾ: സാബി, ഫെമി.