tresiyakutty-84

അങ്കമാലി: അയ്യമ്പുഴ ഒലിവ് മൗണ്ട് അറക്കൽ വർഗീസിന്റെ ഭാര്യ ത്രേസ്യാക്കുട്ടി (84) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 11ന് ഒലിവ് മൗണ്ട് സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ജോസ്, പോളി, ബേബി, ടോമി,ബെന്നി, ജിനി, പരേതനായ മാർ‌ട്ടിൻ. മരുമക്കൾ: ലൂസി, വത്സ, ലിൻസി, നിഷ, ജോയ്, പരേതനായ ജോസ്.