ദിനങ്ങൾ തള്ളി നീക്കി...തിരക്കേറിയ എറണാകുളം കെ.പി.സി.സി സിഗ്നൽ ജംഗ്ഷനിലൂടെ ഭിന്നശേഷിക്കാരനായ മകനെ വീൽച്ചെയറിലിരുത്തി തള്ളി നീങ്ങുന്ന മാതാവ്