sahadevan-85

ഉദയംപേരൂർ: നെടുവേലിൽ ക്ഷേത്രത്തിന് സമീപം മടലംപറമ്പിൽ എൻ. സഹദേവൻ (85) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ധനലക്ഷ്മി, ജയലക്ഷ്മി, മനോജ്, ഉദയൻ. മരുമക്കൾ: ഷൈലൻ, പ്രിൻസി, രേഷ്മ.