thankappan-85

ഉദയംപേരൂർ: പുല്ലുകാട്ടുകാവ് ക്ഷേത്രത്തിന് സമീപം കുളങ്ങര വെളിയിൽ തങ്കപ്പൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഉദയംപേരൂർ പൊതുശ്മശാനത്തിൽ. ഭാര്യ: തുളസി. മക്കൾ: ഷൈന, ജോഷി, ജിനു, വിനു. മരുമക്കൾ: പരേതനായ ബാബു, സിനി, വിഭാഷ.