തെക്കൻപറവൂർ: ശ്രീനാരായണപുരം വേണുഗോപാല ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് 26ന് രാവിലെ 9ന് മഹാകളഭാഭിഷേകം നടത്തും. ഫോൺ: 9746254808.