മൂവാറ്റുപുഴ: ചെറുവട്ടൂർ എള്ളുംകാലായിൽ കൊച്ചുമുഹമ്മദ് ഹാജി (74) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് ചെറുവട്ടൂർ ഒലിൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഖദീജ. മക്കൾ: ലൈല, ഷൈല, ഷാമില, ഷജീല, റംല, അൻവർ. മരുമക്കൾ: നൈനാർ, സലിം, റഹീം, സൂഫി, ഷിയാസ്, നൂറ.