പുത്തൻവേലിക്കര: മാളവന മാളിയേക്കൽ സേവ്യർ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മാളവന സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: കർമ്മലി. മക്കൾ: ജിജോ, ജോമോൻ, ജിജി, ജിൻസി.