parvathi-89

പറവൂർ: പെരുമ്പടന്ന തൈക്കൂട്ടത്തിൽ പരേതനായ മാധവന്റെ ഭാര്യ പാർവതി (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: രമണി, രാമചന്ദ്രൻ, രമേഷ്ചന്ദ്രൻ, രാജീവ് (ബി.ഇ.എം.എൽ, മൈസൂർ), രവിചന്ദ്രൻ (കെ.എസ്.ഇ.ബി, മന്നം). മരുമക്കൾ: മോഹനൻ, ശ്രീദേവി, പ്രസീത, വിനയ (കേരള ബാങ്ക്, മൂത്തകുന്നം ശാഖ).