പറവൂർ: പെരുവാരം ഞാറയ്ക്കാട്ടുവീട്ടിൽ ബാലചന്ദ്രൻ നായരുടെ മകൻ ബി. മധു (56) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തോന്ന്യകാവ് ശ്മശാനത്തിൽ. അമ്മ: ശാന്ത. സഹോദരി: മിനിമോനി.