usha-65

പറവൂർ: തട്ടാംപടി കാരക്കുളം പ്രാർത്ഥനാനിവാസിൽ (തറമൽ) കെ.ജി. സോമശേഖരന്റെ ഭാര്യ ഉഷ (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് ആലങ്ങാട് നന്തിപ്പറമ്പ് ശ്മശാനത്തിൽ. മക്കൾ: സുഭാഷ്, സന്തോഷ്, മരുമക്കൾ: ലാവണ്യ, പ്രസീദ.