muraleedharana-84

എരൂർ: എരൂർസൗത്ത് പോട്ടയിൽ ക്ഷേത്രത്തിനുസമീപം അമ്പാട്ട് എൻ.എം. മുരളീധരൻ (84, റിട്ട. തൃപ്പൂണിത്തുറ സംസ്‌കൃത കോളേജ് ) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: പ്രശാന്ത്, പ്രവീൺ, പ്രസീദ്. മരുമകൾ: നിഷ.