കൊച്ചി: കൊച്ചിൻ പോർട്ട് ട്രസ്റ്റ് റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ പാലാരിവട്ടം സൗത്ത് ജനത റോഡ് പി. ജയപ്രകാശ് (80)നിര്യാതനായി. ഭാര്യ: ജയലക്ഷ്മി, മക്കൾ: പ്രമോദ്, നിരുപമ.