p

നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്കായി ഗുഡ്മോണിംഗ് എറണാകുളം പ്രഭാതഭക്ഷണ പദ്ധതി സെന്റ് ആന്റണീസ് സ്കൂളിൽ മന്ത്രി വി. ശിവകുട്ടി ഉദ്ഘാടനം ചെയ്യുന്നു. ടി.ജെ. വിനോദ് എം.എൽ.എ, മേയർ അഡ്വ. എം. അനിൽകുമാർ എന്നിവർ സമീപം