പെരുമ്പാവൂർ: മുടക്കുഴ തൃക്കയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം അഷ്ടമി രോഹിണി മഹോത്സവത്തോടനുബന്ധിച്ച് 26ന് വൈകിട്ട് 5 മണിക്ക് മഹാശോഭാ യാത്ര നടക്കും. തൃക്കേപ്പടി പഞ്ചായത്ത് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് 6 മണിയോടു കൂടി ക്ഷേത്രത്തിൽ എത്തിച്ചേരുന്നതാണ്.