മരട്: കുമ്പളം ദേശീയ പാതയിലെ വഴിവിളക്കുകൾ പ്രകാശിപ്പിക്കുന്ന വിഷയത്തിൽ പഞ്ചായത്തും കരാറുകാരും തമ്മിലുള്ള തർക്കം പരിഹരിച്ച് വഴി വിളക്കുകൾ പുന:പ്രകാശിപ്പിക്കാൻ ഇടപെടണമെന്നാവാശ്യപ്പെട്ട് കുമ്പളം സ്വദേശി ബിനീഷ് സേവ്യർ തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാന് പരാതി നൽകി.