മൂവാറ്റുപുഴ: രണ്ട് മാസം പ്രായമായ പ്രതിരോധ കുത്തിവയ്പ്പുകൾ കഴിഞ്ഞ സങ്കര ഇനത്തിൽപ്പെട്ട ഗ്രാമശ്രീ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 130 രൂപ നിരക്കിൽ ഈ മാസം 27 ന് രാവിലെ 9 മുതൽ മുവാറ്റുപുഴ മൃഗാശുപത്രിയിൽ വച്ചും മഞ്ഞള്ളൂർ ഗ്രാമ പഞ്ചായത്തിലെ വാഴക്കുളം മൃഗാശുപത്രിയിൽ വച്ചും വിതരണം ചെയ്യുന്നു. ഫോൺ : 9847311547, 9847311547.