കിഴക്കമ്പലം: മലയിടംതുരുത്ത് ബാവാപ്പടി കല്ലിക്കാട്ടുകരയിൽ ബഷീറിന്റെ ഭാര്യ ബി.എം. നൂർജഹാൻ (70) നിര്യാതയായി. മക്കൾ: വാഹിദ, ഷാഹിദ. മരുമകൻ: ഷെയ്ക്ക് അഹമ്മദ്.