മൂവാറ്റുപുഴ: മുളവൂർ ഊരംകുഴിയിൽ എ.വി. നാരായണൻ (79, റിട്ട.കെ.എസ്.ഇ.ബി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണി. മക്കൾ: ദിലീപ് എ.എൻ (ഓർഡിനൻസ് ഫാക്ടറി, ചെന്നൈ), ദിനീഷ് എ.എൻ, ദീപ്തി എ.എൻ. മരുമക്കൾ: അനിത, പ്രിയങ്ക, അബീഷ്.