
പട്ടിമറ്റം: മാരിയിൽ പരേതനായ ദാസിന്റെ ഭാര്യ രാജമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. പട്ടിമറ്റം വാഴപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: രാജൻ, റോയി, ഗ്ലാഡ്സ്റ്റൻ, ഷാജി, സുജാത, (അദ്ധ്യാപിക, സെന്റ് പീറ്റേഴ്സ് സീനിയർ ഹയർ സെക്കൻഡറി സ്‌കൂൾ കടയിരുപ്പ്), സാലി (ഏഷ്യാനെറ്റ് കേബിൾ, പുത്തൻകുരിശ്). മരുമക്കൾ: പങ്കജം, രമണി, ഷൈല, ജെസി, കെ.ബി. രാജു, കെ.ടി. രാജു (ശാഖാ പ്രസിഡന്റ്, എസ്.എൻ.ഡി.പി പുത്തൻകുരിശ്).