1

പള്ളുരുത്തി: ഇടക്കൊച്ചി ആനമൂട്ടിൽപറമ്പിൽ ലക്ഷ്മിനിവാസിൽ പരേതനായ എം.കെ. കുഞ്ഞന്റെ ഭാര്യ രാധ (റിട്ട. ഗവ. അദ്ധ്യാപിക - 84) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് ഇടക്കൊച്ചി പൊതുശ്മശാനത്തിൽ. മക്കൾ: എം.കെ. പ്രദീപ്, പ്രതിഭ അൻസാരി (കൊച്ചി നഗരസഭ മുൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ), ഇ.കെ. പ്രശാന്ത്, ഇ.കെ. പ്രമോദ്, പ്രസീത. മരുമക്കൾ: മേദിനി പ്രദീപ്, എം.ബി. അൻസാരി, ശ്രീജ, രവീന്ദ്രൻ.