കോലഞ്ചേരി: രാമമംഗലം ഊരമന കിഴക്കെചായേലിൽ പൗലോസിന്റെ മകൻ കെ.പി. ജോസ് (65) നിര്യാതനായി. സംസ്കാരം നാളെ (ഞായർ) ഉച്ചയ്ക്ക് 2ന് ഊരമന ഗലീലകുന്ന് യാക്കോബായപള്ളി സെമിത്തേരിയിൽ. ഭാര്യ: സോളി. മക്കൾ: പൗലോസ് (ന്യൂസിലാൻഡ്), വർഗീസ് (അയർലാൻഡ്). മരുമകൾ: ജൂലി (ന്യൂസിലാൻഡ്).