കൊച്ചി: നാടകനടൻ വടുതല എസ്.എസ്.കെ.എസ് റോഡ് ഗ്രീൻലൈൻ ഹരിനന്ദനത്തിൽ എൻ.കെ.വി ജയൻ (69) നിര്യാതനായി. ഭാര്യ: ഭാവന. മകൾ: വിനിത. മരുമകൻ: ഭാഷ്.