t-p-varghese-86

ചോറ്റാനിക്കര: അമ്പാടിമല തുരുത്തിയിൽ ടി.പി. വർഗീസ് (86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് കടുംഗമംഗലം സെന്റ് പീറ്റർആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: സൂസി, ജെസി, ഡെയ്‌സി, പ്ലസി. മരുമക്കൾ: ജോൺ, പരേതരായ വിനോയ്, ഷിബു.