ആലുവ: കാനാട്ടുവീട്ടിൽ ജോർജ് തോമസിന്റെ ഭാര്യ റോസമ്മ (73) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 6.30ന് ആലുവ സെന്റ് ഡൊമിനിക് പള്ളി സെമിത്തേരിയിൽ. കൂരാച്ചുണ്ട് തേനമ്മാക്കൽ കുടുംബാംഗമാണ്. മക്കൾ: അനീഷ് (ബോട്‌സ്വാന), സ്മിത. മരുമക്കൾ: ദീപ, ജേക്കബ്.