മൂവാറ്റുപുഴ: മഞ്ചനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഇന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ വിവിധ പരിപാടികളോടെ നടത്തുമെന്ന് ആഘോഷ പ്രമുഖ് എം.ടി.അഖിൽ അറിയിച്ചു. രാവിലെ 5.30ന് ഗണപതിഹോമം, തുടർന്ന് പതിവ് പൂജകൾ, 9ന് ഗോപൂജ .വൈകിട്ട് 4ന് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര.