tresiya

അങ്കമാലി: മഞ്ഞപ്ര ചുള്ളിതെക്കൻ കുഞ്ഞുവറിയതിന്റെ ഭാര്യ ത്രേസ്യ (94) നിര്യാതയായി. മൂക്കന്നൂർ മാളിയേക്കൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് രാവിലെ 10ന് ചുള്ളി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: സിസിലി, എൽസി, ആനീസ്, പൗലോസ്, മേരി, ജോയി, ബെന്നി. മരുമക്കൾ: ഔസേഫ്, വർഗീസ്, അന്തോണിക്കുട്ടി, ആനീസ്, ജോർജ്, ഷിജി, മേബിൾ.