പറവൂർ: നന്ത്യാട്ടുകുന്നം കുഴുപ്പിള്ളിവീട്ടിൽ ഡോ. കെ.പി. സുഭാഷിന്റെ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, മൃഗസംരക്ഷണവകുപ്പ്) ഭാര്യ പ്രൊഫ. ബി. ഗീതാദേവി (73) നിര്യാതയായി. മാല്യങ്കര എസ്.എൻ.എം കോളേജ് റിട്ട. ഫിസിക്സ് വിഭാഗം മേധാവിയാണ്. മകൻ: പരേതനായ എസ്.ജി. സുഗീത്.