കൊച്ചി: എറണാകുളം ഗണേശോത്സവട്രസ്റ്റും എറണാകുളം ശിവക്ഷേത്ര ക്ഷേമ സമിതിയും ചേർന്ന് നടത്തുന്ന ഗണേശോത്സവത്തോടനുബന്ധിച്ച് ഡർബാർഹാൾ ഗ്രൗണ്ടിൽ സെപ്തംബർ 7ന് പത്താംക്ളാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ചിത്രരചനാമത്സരവും 8ന് തിരുവാതിരകളി മത്സരവും സംഘടി​പ്പി​ക്കും. ഫോൺ: 9447922227.