1

പള്ളുരുത്തി: പെരുമ്പടപ്പ് ഊരാളക്കംശേരി റോഡിൽ മാട്ടേൽവീട്ടിൽ എം.ആർ. രാജിയുടെ ഭാര്യ മിനി (52) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് പള്ളുരുത്തി പൊതു ശ്മശാനത്തിൽ. മക്കൾ: അക്ഷയ്‌രാജ് (ദുബായ്), അക്ഷരലക്ഷ്മി.