p

ന്യൂഡൽഹി: നീറ്റ് യു.ജി അടിസ്ഥാനത്തിൽ എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിനായി മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി (എം.സി.സി) നടത്തുന്ന ആദ്യ റൗണ്ട് അലോട്ട്മെന്റിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി. അഖിലേന്ത്യാ ക്വാട്ടയിലെ 15 ശതമാനം സീറ്റുകളിലേക്കുള്ള പ്രവേശന നടപടിയാണിത്. എം.സി.സി കൗൺസലിംഗിന് പേര് രജിസ്റ്റർ ചെയ്തവർക്ക് mcc.nic.inൽ ‘NEET UG Round 1 Seat Allotment Result" ലിങ്കിൽ നിന്ന് റാങ്ക് അറിയാം. അലോട്ട്മെന്റ് ലഭിച്ച കോളേജ്, കോഴ്സ്, അലോട്ട്മെന്റ് സ്റ്റാറ്റസ് തുടങ്ങിയ വിവരങ്ങളും റാങ്കിനൊപ്പം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ആദ്യ റൗണ്ട് അലോട്ട്മെന്റിന് അർഹരായവർ 24- 29 തീയതിക്കിടെ നിർദിഷ്ട കോളേജിൽ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകണം. എം.സി.സി വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത റാങ്ക് ലിസ്റ്റിന്റെ പകർപ്പ്, 10, 12 ക്ലാസുകളിലെ സർട്ടിഫിക്കറ്റ്, ഐ.ഡി പ്രൂഫ്, ആവശ്യമെങ്കിൽ ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, എട്ട് പാസ്പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയവ സഹിതമാണ് ഹാജരാകേണ്ടത്.

അനുവദിച്ച അലോട്ട്മെന്റിൽ താത്പര്യമില്ലെങ്കിൽ വെബ്സൈറ്റ് വഴി ഓപ്ഷൻ അപ്ഗ്രേഡ് ചെയ്യാം.

കീം​ ​എ​ൻ​ജി​നി​യ​റിം​ഗ്/​ ​ഫാ​ർ​മ​സി​:​ ​മൂ​ന്നാം​ ​ഘ​ട്ട​ ​ഓ​പ്ഷ​ൻ​ 26​ ​വ​രെ

തി​രു​വ​ന​ന്ത​പു​രം​:​ 2024​-​ ​ലെ​ ​കേ​ര​ള​ ​എ​ൻ​ജി​നി​യ​റിം​ഗ്/​ ​ഫാ​ർ​മ​സി​ ​കോ​ഴ്സ് ​പ്ര​വേ​ശ​ന​ ​ന​ട​പ​ടി​യു​ടെ​ ​മൂ​ന്നാം​ ​ഘ​ട്ടം,​ ​ആ​ർ​ക്കി​ടെ​ക്ച​ർ​ ​കോ​ഴ്സ് ​ര​ണ്ടാം​ ​ഘ​ട്ടം​ ​അ​ലോ​ട്ട്മെ​ന്റു​ക​ൾ​ക്ക് 26​ ​വ​രെ​ ​ഓ​പ്ഷ​ൻ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജു​ക​ളി​ലേ​ക്ക് ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷാ​ ​ക​മ്മി​ഷ​ണ​ർ​ ​ഈ​ ​വ​ർ​ഷം​ ​ന​ട​ത്തു​ന്ന​ ​അ​വ​സാ​ന​ ​അ​ലോ​ട്ട്മെ​ന്റാ​ണി​ത്.​ ​പി​ന്നീ​ടു​ ​വ​രു​ന്ന​ ​ഒ​ഴി​വു​ക​ൾ​ ​സ്പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ ​മു​ഖേ​ന​ ​നി​ക​ത്തും.​ 28​-​ന് ​താ​ത്കാ​ലി​ക​ ​അ​ലോ​ട്ട്മെ​ന്റ് ​ലി​സ്റ്റും​ 29​-​ന് ​അ​ന്തി​മ​ ​അ​ലോ​ട്ട്മെ​ന്റ് ​ലി​സ്റ്റും​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.

ഗേ​റ്റ് 2025​:​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​തീ​യ​തി​യി​ൽ​ ​മാ​റ്റം

ഗ്രാ​ജ്വേ​റ്റ് ​ആ​പ്റ്റി​റ്റ്യൂ​ഡ് ​ടെ​സ്റ്റ് ​ഇ​ൻ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​ര​ജി​സ്ട്രേ​ഷ​ൻ​ 28​-​ന് ​ആ​രം​ഭി​ച്ച് ​സെ​പ്റ്റം​ബ​ർ​ 26​-​ന് ​അ​വ​സാ​നി​ക്കും.​ 24​ന്-​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ആ​രം​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു​ ​ആ​ദ്യ​ ​അ​റി​യി​പ്പ്.​ ​വെ​ബ്സൈ​റ്റ്:​ ​g​a​t​e2025.​i​i​t​r.​a​c.​i​n.

ന​ഴ്സിം​ഗ് ​ആ​ൻ​ഡ് ​പാ​രാ​മെ​ഡി​ക്ക​ൽ​ ​ര​ണ്ടാം​ഘ​ട്ട​ ​അ​ലോ​ട്ട്‌​മെ​ന്റാ​യി

തി​രു​വ​ന​ന്ത​പു​രം​ ​:​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​ഡി​ഗ്രി​ ​ഇ​ൻ​ ​ന​ഴ്സിം​ഗ് ​ആ​ൻ​ഡ് ​പാ​രാ​മെ​ഡി​ക്ക​ൽ​ ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​ര​ണ്ടാം​ഘ​ട്ട​ ​അ​ലോ​ട്ട്‌​മെ​ന്റ് ​w​w​w.​l​b​s​c​e​t​n​r​e.​k​e​r​a​l​a.​g​o​v.​i​n​ൽ​.​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​നി​ന്നും​ ​പ്രി​ന്റൗ​ട്ടെ​ടു​ത്ത​ ​ഫീ​പെ​യ്‌​മെ​ന്റ് ​സ്ലി​പ്പ് ​ഫെ​ഡ​റ​ൽ​ ​ബാ​ങ്കി​ന്റെ​ ​ഏ​തെ​ങ്കി​ലും​ ​ശാ​ഖ​യി​ൽ​ ​ഹാ​ജ​രാ​ക്കി​ 29​ന​കം​ ​ഫീ​സ​ട​യ്ക്ക​ണം.​ ​ഓ​ൺ​ലൈ​നാ​യും​ ​ഫീ​സ​ട​യ്ക്കാം.​ ​ഫീ​സ​ട​യ്ക്കാ​ത്ത​വ​ർ​ക്ക് ​അ​ലോ​ട്ട്‌​മെ​ന്റ് ​ന​ഷ്ട​പ്പെ​ടും.​ ​തു​ട​ർ​ന്നു​ള്ള​ ​അ​ലോ​ട്ട്‌​മെ​ന്റു​ക​ളി​ൽ​ ​ഓ​പ്ഷ​ൻ​ ​പ​രി​ഗ​ണി​ക്ക​പ്പെ​ടി​ല്ല.​ ​ര​ണ്ടാം​ഘ​ട്ട​ ​അ​ലോ​ട്ട്‌​മെ​ന്റി​ലേ​ക്കു​ള്ള​ ​ഓ​പ്ഷ​ൻ​ ​പു​നഃ​ക്ര​മീ​ക​ര​ണം​ 29​വ​രെ.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ 04712560363,​ 64.


നാ​​​ലു​​​വ​​​ർ​​​ഷ​​​ ​​​ബി​​​രു​​​ദം​​​:​​​ 31​​​ ​​​വ​​​രെ​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാം
കൊ​​​ച്ചി​​​:​​​ ​​​നാ​​​ലു​​​വ​​​ർ​​​ഷ​​​ ​​​ബി​​​രു​​​ദ​​​ ​​​കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള​​​ ​​​പ്ര​​​വേ​​​ശ​​​ന​​​ ​​​തീ​​​യ​​​തി​​​ ​​​ആ​​​ഗ​​​സ്റ്റ് 31​​​ ​​​വ​​​രെ​​​ ​​​നീ​​​ട്ടു​​​മെ​​​ന്ന് ​​​മ​​​ന്ത്രി​​​ ​​​ഡോ.​​​ആ​​​ർ.​​​ ​​​ബി​​​ന്ദു​​​ ​​​പ​​​റ​​​ഞ്ഞു.​​​ ​​​എ​​​ല്ലാ​​​ ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലും​​​ ​​​കെ​​​ ​​​റീ​​​പി​​​ന്റെ സ​​​മി​​​തി​​​ക​​​ൾ​​​ ​​​രൂ​​​പീ​​​ക​​​രി​​​ക്കും.



കേരള സർവകലാശാല

സ്പോ​ട്ട് ​അ​ഡ്മി​ഷൻ
വി​വി​ധ​ ​പി.​ജി​/​എം.​ടെ​ക്.​ ​പ്രോ​ഗ്രാ​മു​ക​ളി​ൽ​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റു​ക​ളി​ലേ​ക്ക് ​സ്‌​പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ 29​ന് ​രാ​വി​ലെ​ 11​ന് ​ന​ട​ത്തും.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 0471​ 2308328,​ ​മെ​യി​ൽ​:​ ​c​s​s​p​g​h​e​l​p2024​@​g​m​a​i​l.​c​om

 ബി.​എ​ഡ് ​കോ​ഴ്സു​ക​ളി​ൽ​ 27​ന് ​കോ​ളേ​ജ് ​ത​ല​ത്തി​ൽ​ ​സ്‌​പോ​ട്ട് ​അ​ലോ​ട്ട്‌​മെ​ന്റ് ​ന​ട​ത്തും.​ ​ വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​h​t​t​p​s​:​/​/​a​d​m​i​s​s​i​o​n​s.​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​in