lina-63

പറവൂർ: കോട്ടുവള്ളി കൈതാരം കളത്തറവീട്ടിൽ ജോസഫിന്റെ ഭാര്യ ലിന (63) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ചെറിയപ്പിള്ളി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മകൻ: ഹിമൽ ജോസഫ്.