ചെങ്ങമനാട്: പുതുവാശ്ശേരി കദളിക്കാടൻ വീട്ടിൽ പ്രഭാവതി (83) നിര്യാതയായി. മക്കൾ: പ്രസാദ്, ഓമന, ഷാജി. മരുമക്കൾ: നിർമ്മല, ഗോപി, ഷീന.