lina-63

മൂവാറ്റുപുഴ: തൃക്കളത്തൂർ മുല്ലശ്ശേരിൽ ജോർജിന്റെ ഭാര്യ ലിസി (68) നിര്യാതയായി. മക്കൾ: രഞ്ജിത്, രഞ്ജീഷ്, രഞ്ജിനി. മരുമക്കൾ: സിമോജി, രഞ്ജിത, ജിബി.