മൂവാറ്റുപുഴ: കൊഴുവനാൽ കൊല്ലംപറമ്പിൽ ജോസ് മാത്യു (തങ്കച്ചൻ, 76) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് നെല്ലിക്കുന്ന് അൽഫോൻസഗിരി പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: ജിത, ജിഷ, ജിതേഷ് (അയർലൻഡ്). മരുമക്കൾ: മനോജ്, ബിജോ, നൈന (അയർലൻഡ്).