അങ്കമാലി: അങ്കമാലി അഞ്ചിൽ കെ.കെ. കൃഷ്ണന്റെ (റിട്ട. ടെൽക് ) ഭാര്യ മന്ദാകിനി (71) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ, കിഷോർ കുമാർ (അങ്കമാലി നഗരസഭ മുൻ കൗൺസിലർ). മരുമക്കൾ: മായ, അഞ്ജു.