balasubrahmaniyam-55

ആലുവ: ബിനാനി സിങ്ക് മുൻ ജീവനക്കാരൻ എടയാർ കൊല്ലംപറമ്പിൽ ബാലസുബ്രഹ്മണ്യൻ (കുഞ്ഞുമോൻ, 55) നിര്യാതനായി. പി. കരുണാകരപിള്ളയുടെയും ചന്ദ്രമതിയുടെയും മകനാണ്. ഭാര്യ: ചെമ്പ് തിരുനെല്ലി കുടുബാംഗം ബിനു (മാരുതി സെയിൽസ് ഡിവിഷൻ, ദേശം). മക്കൾ: ആഗ്‌ന, അംഗന. മരുമകൻ: ശരത് ലാൽ.