treesa-77

വൈപ്പിൻ: ഓച്ചന്തുരുത്ത് സ്‌കൂൾമുറ്റം മരോട്ടിക്കപ്പറമ്പിൽ പരേതനായ ആന്റണിയുടെ ഭാര്യ ട്രീസ ആന്റണി (77 ) നിര്യാതയായി. ആലപ്പുഴ പാട്ടപറമ്പ് കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് 3. 30 ന് നിത്യസഹായ മാതാ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ഷാബു, ഷാജി (ഓസ്‌ട്രേലിയ), ഷാഫി (ഖത്തർ), ഷീബ. മരുമക്കൾ: റെന്നി, ജെസ്സി, ഡിഷി, ബാബു.