പെരുമ്പാവൂർ: വേങ്ങൂർ ശ്രീദേവി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര നാളെ വൈകിട്ട് 4.30ന് വേങ്ങൂർ ശ്രീദുർഗാദേവീ ക്ഷേത്ര സന്നിധിയിൽ നിന്ന് ആരംഭിച്ച് ത്രിവേണി കവല വഴി വേങ്ങൂർ ശ്രീദുർഗാദേവീ ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് പ്രസാദ വിതരണം, ഉറിയടി.