പെരുമ്പാവൂർ: കേരള ബ്രാഹ്മണ സഭ എറണാകുളം ജില്ലാ സമ്മേളനം ഇന്ന് രാവിലെ 11 മണിക്ക് മട്ടാഞ്ചേരി ശ്രീ ശാരദ കല്യാണ മണ്ഡപത്തിൽ സംസ്ഥാന പ്രസിഡന്റ് എച്ച്. ഗണേഷ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് പി. അനന്ത സുബ്രഹ്മണ്യൻ, ജില്ലാ നേതാക്കൾ എന്നിവർ സംസാരിക്കും. തുടർന്ന് നടക്കുന്ന വനിതാ വിഭാഗം ജില്ലാ വാർഷിക സമ്മേളനം വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് ഗീതാ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യും.