പെരുമ്പാവൂർ: തോട്ടുവാ ശ്രീധന്വന്തരി ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ദിനമായ ഇന്ന് വിശേഷാൽ പൂജകൾക്ക് പുറമെ ബാല ഊട്ടും ഉച്ചക്ക് പ്രസാദഊട്ടും വൈകുന്നേരം ശ്രീകൃഷ്ണ അവതാര ദർശനവും ഉണ്ടായിരിക്കുന്നതാണ്.