ambikadevi80

മൂവാറ്റുപുഴ: ഏനാനല്ലൂർ സന്തോഷ് ഭവനിൽ പരേതനായ വി.എസ്. കൃഷ്ണൻ നായരുടെ (കെ.എസ്ആർ.ടി.സി റിട്ട. ഉദ്യോഗസ്ഥൻ) ഭാര്യ അംബിക ദേവി (80) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, ശ്രീദേവി. മരുമക്കൾ: മിനി, അജയകുമാർ.