sankaran-91

വടാട്ടുപാറ: വട്ടക്കുന്നേൽ ശങ്കരൻ വി.എസ് (91) നിര്യാതനായി. ഭാര്യ: അമ്മിണി മാവുടി മുടമറ്റത്തിൽ കുടുംബാംഗം. മക്കൾ: പുരുഷോത്തമൻ, ലളിത, സുബ്രഹ്മണ്യൻ, മധു, മോഹനൻ. മരുമക്കൾ: ശോഭന, രാജൻ, സരസു, ഗീത, ഷിബി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.