പാലാരിവട്ടം: പള്ളിനട പള്ളത്തുവീട്ടിൽ പി.ആർ. തോമസിന്റെ മകൻ വിക്ടർ തോമസ് (44) നിര്യാതനായി. ഭാര്യ: ശീതൾ. മക്കൾ: ഡെറിക് വിക്ടർ, ഡാവിന്‍ വിക്ടർ.