
പുത്തൻകുരിശ്: മറ്റത്തിൽവീട്ടിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ ഏലിയാമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പുത്തൻകുരിശ് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ. മക്കൾ: സണ്ണി, മിനി, സുധീർ. മരുമക്കൾ: സുമ, സാന്റി, ബൈജു.