k-m-mathew

കൂത്താട്ടുകുളം: കൊച്ചുപാറയ്ക്കൽ കെ.എം. മാത്യു (66) നിര്യാതനായി. സംസ്കാരം ഇന്ന് 2.30ന് കൂത്താട്ടുകുളം തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഷീല (തൊടുപുഴ ഏഴല്ലൂർ വട്ടക്കുന്നേൽ കുടുംബാംഗം). മക്കൾ: ലിതു, ലിജോസ്.