renukadevi-59

മൂത്തകുന്നം: തൈക്കൂട്ടത്തിൽ ലാലന്റെ ഭാര്യ രേണുകദേവി (59) നിര്യാതയായി. മകൾ: ദൃശ്യ. മരുമകൻ: റിനിൽ.