കലൂർ: ഈച്ചരങ്ങാട്ട് ലെയിനിൽ പരേതനായ കെ.കെ. വീരാൻകുട്ടിയുടെ മകൾ സീനത്ത് (63) നിര്യാതയായി. ഭർത്താവ്: പി.ബി. ഹംസ (മേട്ടുപ്പാളയം). മക്കൾ: ജെബീന, ജാബിർ, ജുനൈദ്. മരുമക്കൾ: നാഫിയ, ജിൻസിയ.